കളമെഴുത്തുപാട്ട് മഹോത്സവം

Thursday 2 March 2017 9:50 pm IST

വെളളൂര്‍ : മേവെള്ളൂര്‍ വല്ലില്ലത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം 4,5,6 തിയതികളില്‍ നടക്കും. 4ന് രാവിലെ 6.30 ന് ദേവീഭാഗവത പാരായണം, 7ന് കലശാഭിഷേകം, നാരായണീയ പാരായണം, മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷല്‍ ദീപാരാധന, 7.30ന് കളമെഴുത്തുപാട്ട,് 9ന് ന്യത്തനൃത്യങ്ങള്‍.5ന് വൈകിട്ട് 6.30ന് വിശേഷല്‍ ദീപാരാധന, 7.30ന് കളമെഴുത്തുപാട്ട്, 8.30ന് താലപ്പൊലി എതിരേല്‍പ്പ്, 9ന് കീബോര്‍ഡ് ഫ്യൂഷന്‍, 9.30ന് തിരുവാതിരകളി. 6ന് വൈകിട്ട് വിശേഷാല്‍ ദീപാരാധന, കളമെഴുത്തുപാട്ട്, രാത്രി 9ന് ദേശതാലപ്പൊലി, 10ന് ഗാനമേള എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.