കുംഭഭരണി പൊങ്കാല മഹോത്സവം

Thursday 2 March 2017 9:51 pm IST

ചങ്ങനാശേരി: പെരുന്ന പള്ളിപ്പുറത്തുകാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ കുംഭഭരണി പൊങ്കാല മഹോത്സവവും സഹസ്രദീപത്തോടുകൂടിയുള്ള ദീപാരാധനയും ഇന്ന് രാവിലെ 9ന് ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം കൊളുത്തി പൊങ്കാല അടുപ്പില്‍ അഗ്‌നി പകരും. രാവിലെ 11ന് പൊങ്കാല സമര്‍പ്പണം, 11.30ന് ഉച്ചപൂജ, 12.30ന് പ്രസാദം ഊട്ട്, വൈകിട്ട് 6.30ന് സഹസ്രദീപത്തോടുകൂടി ദീപാരാധന, 7.30 ന് അത്താഴപൂജ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.