കറുകച്ചാല്‍ : ചമ്പക്കര ദേവീക്ഷേത്രത്തിലെ കുംഭഭരണി ഇത്സവം 3ന് നടക്കും. പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തല്‍, 5ന് വിശേഷാല്‍ പൂജകള്‍, 7 മുതല്‍ ഭാഗവത പാരായണം, ഉച്ചയ്ക്ക് 1ന് കുടംഎഴുന്നള്ളിപ്പ്, 2ന് അഭിഷേകം, രാത്രി 7ന് ദീപാരാധന, 8ന് കളമെഴുത്തും പാട്ടും, 9.30ന് പിണ്ടിവിളക്കും താലപ്പൊലിയും, 9.50ന് നടഗുരുതി. 10ന് നടയടയ്ക്കല്‍ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: