ചങ്ങനാശേരി: താലൂക്ക് വികസന സമിതി യോഗം റവന്യൂ ടവറിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച രാവിലെ 10.30 ന് നടക്കും. പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ സമിതി മുന്‍പാകെ ബോധിപ്പിക്കാനുള്ള അവസരമുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: