കോട്ടയം: എറണാകുളം മേഖലാ യൂണിയന് മാര്‍ച്ച് മാസത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 2രൂപവീതവും ക്ഷീരസംഘങ്ങള്‍ക്ക് ലിറ്ററിന് 1രൂപവീതവും ഇന്‍സെന്റീവ് നല്‍കുമെന്ന് മേഖലാ യൂണിയന് ചെയര്മാന് പി.എ.ബാലന് മാസ്റ്റര്‍ അറിയിച്ചു. ഇതിനുപുറമേ ക്ഷീരസംഘങ്ങള്‍ക്ക് മേഖലാ യൂണിയനിലുള്ള ഓഹരി സംഖ്യ വര്‍ദ്ധിക്കുന്നതിനുവേണ്ടി ഒരു രൂപ വീതം വേറെയും നല്‍കും. ക്ഷീരസംഘങ്ങള്‍ക്ക് യൂണിയനിലുള്ള ഓഹരിയുടെ അടിസ്ഥാനത്തിലാണ് ഡിവിഡന്റ് അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: