തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.
ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റാണിത്. ജൂലൈ എട്ടിന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കൊണ്ടുവന്ന കിഫ്ബി ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ഫലവത്തായോ എന്നുള്ള വിലയിരുത്തല്‍ കൂടിയാകും സമ്പൂര്‍ണ ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: