കുടുംബസംഗമം സംഘടിപ്പിച്ചു

Thursday 2 March 2017 10:29 pm IST

പാനൂര്‍: ബിജെപി പാടാന്റെതാഴ ബൂത്ത്കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് യു.പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കെ.സി.വിഷ്ണു, ബിജെപി മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍, കെ.പി.സഞ്ജീവ്കുമാര്‍, ആര്‍.ജയപ്രകാശ്, കെകെ.ധനഞ്ജയന്‍, സി.പി.പ്രമോദന്‍, എ.പി.അശോകന്‍, സി.പി.രാജീവന്‍, എം.പി.സന്ദീപ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.