പാലാ: ഗ്ലോക്കോമ വാരാചരണത്തിന്റെ ഉദ്ഘാടനവും നൂറ്റിയൊന്നാമത് സൗജന്യ ശസ്ത്രക്രിയാ ക്യാമ്പും 5ന് രാവിലെ 10 മുതല്‍ പാലാ അല്‍ഫോന്‍സാ കണ്ണാശുപത്രിയില്‍ നടക്കും.
ഗ്ലോക്കോമ രോഗ വിദഗ്ധന്‍ ഡോ. അലക്സ് ബേബി ഡോ. കെ.സി. ബേബി ഓലിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. കെ.സി. ബേബി അദ്ധ്യക്ഷത വഹിക്കും. ക്യാമ്പും രോഗനിര്‍ണ്ണയവും സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: