ജറുസലേം: ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമയി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണിത്.
ഇസ്രായേല്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജന. ജേക്കബ് നാജെലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജൂണിലാകും പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനം. നെതന്യാഹുവും ഇക്കൊല്ലം തന്നെ ഇന്ത്യയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: