തിരുവനന്തപുരം: സംസ്ഥാന ബജറ്റ് സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശാജനകമാണെന്ന് ഫെറ്റോ. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്നത് സംബന്ധിച്ച ഒരു പ്രഖ്യാപനവും ബജറ്റില്‍ ഉണ്ടായിട്ടില്ല.
അടുത്തമാസം മുതല്‍ നല്‍കേണ്ട ശമ്പള പരിഷ്കരണ കുടിശിക സംബന്ധിച്ചോ ജീവനക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമായ പെന്ഷന് പ്രായം വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ചോ യാതൊരു പരാമര്‍ശവും നടത്താത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: