തിരുവന്തപുരം:തുടക്കം മുതല്‍ ഒടുക്കം വരെ എംടിയുടെ കൃതികളെയും കഥാപാത്രങ്ങളെയും മുഖവുരയായിയെടുത്ത തോമസ് ഐസക്കിന്റെ ബജറ്റ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോലെ ദുരന്ത പര്യവസാനമായിപ്പോയെന്ന് പി.സി.ജോര്‍ജ്ജ്.
കിഫ്ബിയിലൂടെ കടംവാങ്ങിയാലും വികസനത്തിന് മുന്‍തൂക്കം നല്കിയ ബജറ്റ് ചോര്‍ന്നത് ഗൗരവപരമായ കാര്യമാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: