തുരുത്തി: വാഴപ്പള്ളി രണ്ടാംവാര്‍ഡിലെ തകര്‍ന്ന ബിഎസ്എന്‍എല്‍-ചെട്ടിശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പൊതുജന സേവന ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. റോഡ് റീടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്കു നിവേദനം നല്കാന് തീരുമാനിച്ചു. പ്രസിഡന്റ് ബിജു മങ്ങാട്ടുമഠം അധ്യക്ഷത വഹിച്ചു. വിപിന്‍ ബാബു വടക്കേടത്ത്, ടി.എം രമേശന്, ചിന്തുകുമാര് ചീരംചിറ, ശശികുമാര്‍, മോനിച്ചന്, അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: