തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.മനോജ്കുമാറിനെ (മനോജ് പുതിയവിള) നീക്കി.
ബജറ്റ് അവതരിപ്പിക്കെ മനോജിന്റെ ഇ-മെയിലില്‍ നിന്നാണ് ചോര്‍ന്നതെന്നാണ് കണ്ടെത്തല്‍. ബജറ്റിന് ശേഷം ചേര്‍ന്ന സിപിഎം സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: