കണ്ണൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് കണ്ണൂര്‍ സൗത്ത്, ആസ്റ്റണ്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ ഇന്ന് മഞ്ചപ്പാലത്തുള്ള ലയണ്‍സ് ക്ലബ്ബില്‍ വെച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കാലത്ത് 9 മണി മുതല്‍ 12.30 വരെ നടക്കുന്ന ക്യാമ്പില്‍ ഡോക്ടര്ര്മാരായ പി.പി.വേണുഗോപാല്‍, ശ്രീജേഷ്, ഫിലോമിന ജോണ്‍, മുഹമ്മദ് ആഷിക്, സഫാന എന്നിവരുടെ സേവനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: