ഹെയ്തി മുന്‍ പ്രസിഡന്റ് റെനെ പ്രെവല്‍ അന്തരിച്ചു.

Thursday 15 June 2017 1:58 am IST

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തി മുന്‍ പ്രസിഡന്റ് റെനെ പ്രെവല്‍ (74) അന്തരിച്ചു. രണ്ടുവട്ടം ഹെയ്തിയുടെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 1996 മുതല്‍ 2001വരെയും 2006 മുതല്‍ 2011 വരെയും ഹെയ്തിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് പ്രെവല്‍. 1991 ല്‍ ഹെയ്തിയുടെ പ്രധാനമന്ത്രി പദവും അദ്ദേഹം വഹിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.