കോട്ടയം: മതിപ്പുവില 2,92,809 രൂപ വരുന്ന ഈട്ടിമരം മാര്‍ച്ച് 15 വൈകിട്ട് 3ന് കോരുത്തോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കോട്ടയം ആര്‍ഡിഒ അറിയിച്ചു. വിവരങ്ങള്‍ കോട്ടയം റവന്യൂ ഡിവിഷണല്‍ ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ്, കോരുത്തോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: