തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: