വാഷിംഗ്ടണ്‍: കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പിനിടെ തന്റെ തെരഞ്ഞെടുപ്പ് രഹസ്യങ്ങള്‍ ബരാക് ഒബാമ ചോര്‍ത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു.
പ്രചരണത്തിന്റെ അവസാന ഘട്ടത്തിലാണ് തന്റെ ഫോണ്‍ ചോര്‍ത്തിയതെന്ന് ആരോപണത്തില്‍ ഉന്നയിച്ചു. ഒരാളുടേയും ഫോണ്‍വിളി ചോര്‍ത്തുവാന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചിരുന്നില്ലെന്ന് ആരോപണത്തിന് മറുപടിയായി ഒബാമയുടെ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: