എരുമേലി: കുടിവെള്ള ക്ഷാമം രൂക്ഷമായ എരുമേലി ഗ്രാമ പഞ്ചായത്തിന്റെ ശ്രീനിപുരം ,ഒഴക്കനാട് കോളനി മേഖലയില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുടിവെള്ള വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ ഒഴക്കനാട് നടന്ന കുടിവെള്ള വിതരണത്തിന് ബൂത്ത് കമ്മറ്റി പ്രസിഡന്റ് പി.എന്‍ ബാലന് ,പഞ്ചായത്ത് കമ്മറ്റിയംഗം രാജന് പിള്ള, യുവമോര്‍ച്ച കമ്മറ്റിയംഗം ഷഫീക്ക് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: