കോട്ടയം: വിനോദ സഞ്ചാര വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് കക തസ്തികയിലേക്കുളള ഇന്റര്‍വ്യൂ മാര്‍ച്ച് ഒന്‍പത് രാവിലെ 9.40 മുതലും പത്തിന് രാവിലെ 9.30 മുതലും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രസക്തമായ രേഖകള്‍ സഹിതം രാവിലെ 7.30 ന് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: