ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാഹര്‍ത്താല്‍ ഇന്ന്.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. നാലിന് നടത്താനിരുന്ന ഹര്‍ത്താല്‍ പിഎസ്സി പരീക്ഷ ഉണ്ടായിരുന്നതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇതുവരെ ജില്ലയില്‍ അര ഡസണിലധികം ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: