ന്യൂദല്‍ഹി:ഇന്ത്യന്‍ വനിത ഹോക്കി ടീമിന് തുടര്‍ച്ചയായ മൂ ്ന്നാം വിജയം.അഞ്ചു മത്സരങ്ങളുളള പരമ്പരയിലെ നാലാം മത്സരത്തില്‍ അവര്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ബെലോറസിനെ പരാജയപ്പെടുത്തി.
ഒന്നാംപകുതി ഗോള്‍ രഹിതാമയിരുന്നു്.രണ്ടാം പകുതിയുടെ 24ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ക്യാപറ്റന് റീത്ത ബെലോറസിനെ മുന്നിലെത്തിച്ചു. ഇന്ത്യന്‍ ക്യാപറ്റന് റാണി 35,39 മിനിറ്റുകളില്‍ ഗോള്‍ നേടി ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു.42-ാം മിനിറ്റില്‍ ദീപിക ഇന്ത്യയുടെ മൂന്നാം ഗോളും നേടി വിജയമുറപ്പിച്ചു.
ഏപ്രിലില്‍ കാനഡയില്‍ നടക്കുന്ന ഹോക്കി ലോക ലീഗ് രണ്ട് റൗണ്ട് ടൂര്‍ണമെന്റിനുളള സന്നാഹ മത്സരമായിട്ടാണ് ഇന്ത്യ-ബെലോറസ് പരമ്പര നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: