കണ്ണൂര്‍: ലോക വനിതാദിനാഘോഷത്തിന്റെ ഭാഗമായി നര്‍മ്മവേദി സംഘടിപ്പിക്കുന്ന വനിതാ സാഹിത്യസപര്യയില്‍ കഥ, കവിത, പാരഡിഗാനം, നര്‍മ്മഭാവന, പ്രബന്ധരചന എന്നീ ഇനങ്ങളില്‍ മത്സരം നടക്കും. സ്ത്രീപീഡനങ്ങളെ എങ്ങനെ നേരിടാം എന്നതാണ് ലേഖന വിഷയം. മികച്ച രചനകള്‍ക്ക് പുരസ്കാരവും ചിരിയരങ്ങില്‍ അവതരിപ്പിക്കാന്‍ അവസരവും നല്‍കും. രചനകള്‍ കെ.ശശിധരന്, സെക്രട്ടറി, നര്‍മ്മവേദി, ശശിപ്രഭ, പി.ഒ.കിഴുന്ന, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ അയക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: