പാനൂര്‍: പട്ടികജാതി മോര്‍ച്ച ജില്ലാപ്രസിഡണ്ട് കെകെ.സുകുമാരന്‍ നയിക്കുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് പാനൂരില്‍ സ്വീകരണം നല്കി. കെകെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി, പി.ടി.കെ.നാണു എന്നിവര്‍ പ്രസംഗിച്ചു. സി.പി.സംഗീത, എന്‍.രതി, ലസിത പാലക്കല്‍, കെപി.സഞ്ജീവ്കുമാര്‍, ഇപി.ബിജു, വത്സന് എലാങ്കോട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: