കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി മയ്യില്‍, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേന്ദ്ര-കേരള ബജറ്റുകളെക്കുറിച്ചുള്ള ചര്‍ച്ച നാളെ രാവിലെ 10 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കും. ബേബി സുനാഗര്‍, എം.വി.ജയരാജന്, സജീവ് ജോസഫ്, സി.വി.ദീപക്, സി.ജയചന്ദ്രന്, സി.വി.ദീപക്, മഹേഷ് ചന്ദ്രബാലിക തുടങ്ങിയവര്‍ സംസാരിക്കും. ചെയര്മാന് കെ.കെ.മുനീര്‍ അധ്യക്ഷത വഹിക്കും. കലക്ടര്‍ മീര്‍മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തും. എം.കെ.അനില്‍കുമാര്‍, കെ.പി.അരുണ്‍കുമാര്‍, ഗീതുവസന്തന്, ആദര്‍ശ് സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: