എരുമേലി: ബിപിഎല്‍ ലിസ്റ്റ് തയ്യാറാക്കുന്നതിലെ വീഴ്ച, കുടിവെള്ള വിതരണത്തിലെ അനാസ്ഥ, പഞ്ചായത്തിന്റെ വികസനത്തോട് ഭരണകക്ഷി കാട്ടുന്ന നിസംഗത എന്നിവയില്‍ പ്രതിഷേധിച്ച് ബി ജെ പി എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പേട്ടക്കവലയില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് സായാഹ്ന ധര്‍ണ്ണ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: