തിരുവനന്തപുരം: ധനമന്ത്രി സഭയെ അവഹേളിക്കുകയാണെന്ന് ഒ. രാജഗോപാല്‍ പറഞ്ഞു. ജനാധിപത്യമര്യാദകള്‍ ലംഘിച്ചിട്ട് മന്ത്രി ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല.
ബജറ്റ് ചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ധനമന്ത്രിയുടെ നിലപാട് തീര്‍ത്തും ഖേദകരമാണെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: