ചങ്ങനാശേരി: വെരൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്രംതിരുനാള്‍ മഹോത്സവത്തിന്റെ ഭാഗമായ പള്ളിവേട്ട എഴുന്നള്ളിപ്പ് 12ന് നടക്കും. 6ന് രാത്രി 8.30ന് കളമെഴുത്തുംപാട്ടും, താലം എഴുന്നള്ളിപ്പ്. 7ന് വൈകിട്ട് 7.30ന് ഭജന 8.30ന് കളമെഴുത്തുംപാട്ടും, താലം എഴുന്നള്ളിപ്പ്. 9ന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്ക്കാരം. 8ന് രാത്രി 8.30 8ന് കളമെഴുത്തുംപാട്ടും, താലം എഴുന്നള്ളിപ്പ്. 9ന് വൈകിട്ട് 8ന് കളമെഴുത്തുംപാട്ടും, താലം എഴുന്നള്ളിപ്പ്, രാത്രി 9ന് നടനവര്‍ഷിണി, 10ന് വൈകിട്ട് 8.30ന് കളമെഴുത്തുംപാട്ടും, താലം എഴുന്നള്ളിപ്പും. തുടര്‍ന്ന് സാമ്പ്രദായികഭജന്സ്. 11ന് രാവിലെ 9ന് ശ്രീധര്‍മ്മശാസ്താ സംഗീതോത്സവം എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. 12ന് ഉത്സവബലിദര്‍ശനം. 12.30ന് പ്രസാദമൂട്ട്. രാത്രി 8ന് കാവടി ഹിഡുംബന്‍പൂജ, 10ന് കാവടിവിളക്ക്. 12ന് രാവിലെ 9.30ന് ചാക്യാര്‍കൂത്ത്. 9.45ന് കാവടി പുറപ്പാട്. 10.30ന് കാവടിയാട്ടം. 12.30ന് കാവടി അഭിഷേകം, രാത്രി 10.30 മുതല്‍ നൃത്തനാടകം, പുലര്‍ച്ചെ 1ന് പള്ളിവേട്ട. 13ന് രാവിലെ 8.30ന് കൊടിയിറക്ക്. 11.30 ന് ഉത്രമൂട്ട് 2.30ന് ആറാട്ടുപുറപ്പാട്, വൈകിട്ട് 6.30ന് ആറാട്ട.് .ആറാട്ട് സ്വീകരണം, ദീപക്കാഴ്ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: