അരൂക്കുറ്റി: അരൂരിലെ മദ്യവില്‍പ്പനശാല അരൂക്കുറ്റിയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. മദ്യശാലക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കളരിക്കല്‍ ഫ്രണ്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍, ബിവറേജസ് കോര്പ്പറേഷന് എംഡി, മനുഷ്യാവകാശ കമ്മീഷന്, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: