കോട്ടയം: ആര്. ശങ്കര്‍ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സഹോദരന് അയ്യപ്പന്റെ 49-ാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി. നഗരസഭ മുന്‍ ചെയര്മാന് സണ്ണികല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ആര്. ശങ്കര്‍ സാംസ്കാരികവേദി പ്രസിഡന്റ് എം.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു. കൈനകരി ഷാജി, സാല്‍വിന്‍ കൊടിയന്തറ, അഡ്വ. വി.പി. പ്രഭ, എം.കെ. ശശിയപ്പന്‍, കല്ലറഷാജി, ബൈജു മാറാട്ടുകുളം, ചെങ്ങളം രവി, വിചിത്ര ശ്രീനിവാസന്, അഡ്വ. പി.ജി. പത്മനാഭന്, കെ.ആര്. ദിനചന്ദ്രന്, കുസുമാലയം ബാലകൃഷ്ണന്, കെ.എസ്. മാത്യു തുടങ്ങിയവര്‍പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: