കറുകച്ചാല്‍: കാടും വള്ളിപ്പടര്‍പ്പും കയറിയ നെടുംകുന്നം റോഡിലെ ഇരുവശങ്ങളും വൃത്തിയാക്കി. പതിക്കല്പ്പടി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കാടും പടര്‍പ്പും നീക്കം ചെയ്തത്. പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ ശോഭ സതീഷ് ഉദ്ഘാടനം ചെയ്തു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: