വെള്ളൂര്‍: വെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നവകേരളം കുടിശിക നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി ബാങ്കില്‍നിന്നും വായ്പയെടൂത്ത് കൂടിശികയായ സഹകാരികളുടെ കടം കണക്ക് അവസാനിപ്പക്കുന്നതിനും, ക്രമീകരിക്കുന്നതിനുമായി മുഴുവന്‍ സമയ അദാലത്തുകള്‍ നടക്കും. വെള്ളൂര്‍ ഹെഡാഫീസില്‍ 8,12 തിയതികളിലും ഇറുമ്പയം, ചെറുകര ബ്രഞ്ചുകളില് 20നും അദാലത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: