കുറവിലങ്ങാട്: വര്‍ദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കുറിച്ചിത്താനം ശ്രീകൃഷ്ണാ വെക്കേഷന് ഹയര്‍സെക്കന്ററി സ്കൂളില്‍ സ്കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് നടത്തിയ ബോധവല്‍ക്കരണ ക്ലാസ് എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി ഡി കേശവന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എഎസ്ഐ രാജപ്പന് ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: