കോട്ടയം: സംസ്ഥാന ചെസ്സ് അസോസിയേഷനെതിരെ വിമതനീക്കം നടത്തുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് കുഞ്ഞുമൊയ്തീന്. അസോസിയേഷന്റെയും ഭാരവാഹികളുടെയും പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ സംഘടയില്നിന്നും മാറ്റിയ വ്യക്തിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന് പകരം പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപകീര്ത്തിപ്പെടുത്തുവാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: