കോട്ടയം: തപാല്‍ വകുപ്പ് കോട്ടയം ഡിവിഷനിലെ തപാല്‍ ഉരുപടികള്‍ കൊണ്ടുപോകുന്നതിന് കൊമേഴ്യസല് വാഹനങ്ങള്‍ക്കുളള ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. 2012 ഫെബ്രുവരി ഒന്നിനു ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുളള 1.5 ടണ്‍- 1500 കി.ഗ്രാം സംഭരണ ശേഷിയുളള വാഹനങ്ങളാണ് ആവശ്യം. രണ്ട് ഇ-ടെണ്ടറുകളാണ് ഉളളത്. കോട്ടയം-പുതുപ്പള്ളി- നാട്ടകം റൂട്ടിലും, കോട്ടയം-ആര്.എം.എസ്- വൈക്കം- കെ.എസ് മംഗളം റൂട്ടിലും ഓടുന്നതിനാണ് വാഹനങ്ങള്‍. അവസാന തീയതി മാര്‍ച്ച് 21 വൈകുന്നേരം അഞ്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: