കണ്ണൂര്‍: 23 മുതല്‍ 26 വരെ നടക്കുന്ന ഏഴാമത് കണ്ണൂര്‍ അന്താരാഷ്ട ചലചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന് സലീം അഹമ്മദ് നിര്‍വ്വഹിക്കും. എഫ്എഫ്എസ്ഐ റീജനല്‍ കമ്മറ്റി അഗം സി.മോഹനന്, ജില്ലാ എന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.ബൈജു തടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: