കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്ആര്‍ഡി അറ്റസ്റ്റേഷന് പൊതുജന സൗകര്യാര്‍ത്ഥം കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 23 ന് രാവിലെ 9.30 മുതല്‍ 12.30 മണി വരെ നടത്തും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് പ്രിന്റഡ് അപേക്ഷയുമായി എത്തണം. ഫോണ്‍ 04972765310, 04994 257827.
പ്രതികരിക്കാൻ ഇവിടെ എഴുതുക: