കൂടിക്കാഴ്ച 10 ന്

Wednesday 8 March 2017 12:00 am IST

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സിആര്‍ഇ, കാഷ്യര്‍ (പ്ലസ് ടു/ഡിഗ്രി-പുരുഷന്‍), റിസപ്ഷനിസ്റ്റ് (ബിരുദം-സ്ത്രീ), ബേക്ക് ഓഫീസ് സ്റ്റാഫ്, ടെലിക്കോളര്‍(പ്ലസ് ടു), പബ്ലിക്ക് റിലേഷന്‍ എക്‌സിക്യൂട്ടീവ്, അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ്, സെയില്‍സ് മാനേജര്‍ (ബിരുദം), ഹെഡ് കേഷ്യര്‍, ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, അസി.ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് (ബിരുദം-പുരുഷന്‍) എന്നീ തസ്തികകളിലേക്ക് 10ന് രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യു നടത്തും. യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയ്ബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 04972707610, 8156955083.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.