കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

Wednesday 8 March 2017 10:31 pm IST

കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറോട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 5.30ന് 5.30ന് ഗണപതിഹോമം, 6ന് ഗുരുപൂജ, 9ന് ശ്രീബലി, 10.30ന് പൂയാഭിഷേകം. തിരുവരങ്ങില്‍ രാവിലെ 6.30ന് ഗുരുദേവകൃതി പാരായണം, വൈകുന്നേരം വന്ദേഗുരുനാരായണീയം, 8.30ന് നൃത്തനൃത്ത്യങ്ങള്‍, രാത്രി 9.30ന് കോമഡി മിമിക്‌സ് എക്‌സ്പ്രസ്, വൈകുന്നേരം 3.30ന് ആറാട്ടുബലി, ആറാട്ടുകുളത്തിലേക്ക് ക്ഷേത്രത്തില്‍ നിന്നും ആറാട്ടുപുറപ്പാട്, 4ന് ഘോഷയാത്ര. ആറാട്ട് കടവില്‍ വൈകുന്നേരം 4ന് ഭക്തിഗാനമേള, 5.30ന് ആറാട്ട് തുടര്‍ന്ന് തിരിച്ചെളുന്നള്ളത്ത്. ആറാട്ട് കടവില്‍ നിന്നും രഥം, താലപ്പൊലി, വിവിധ വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, കാവടി എന്നിവയുടെ അകമ്പടിയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്രസന്നിധിയിലേക്ക് പുറപ്പെടും. തുടര്‍ന്ന് വെടിക്കെട്ട്, കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.