കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി നേതാവിനു നേര്‍ക്ക് ആക്രമണം. ബിജെപി കണ്ണൂര്‍ നിയോജമണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.
തളാപ്പില്വച്ച് ഒരു സംഘം ആളുകള്‍ ഇദ്ദേഹത്തിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുശീല്‍ കുമാറിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: