ആലപ്പുഴ: കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രകടനവും ധര്‍ണയും നടത്തി. പി.ജി. സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി. വിജയന് ഉദ്ഘാടനം ചെയ്തു. എസ്. സുനില്‍കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: