കറുകച്ചാല്‍: സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കുന്നതായി പരാതി. ഞായറാഴ്ചകളിലാണ് കൂടുതലും സര്‍വീസ് മുടക്കുന്നത്. ചങ്ങനാശ്ശേരി-പരുത്തിമൂട്-കുളത്തൂര്‍ മൂഴി, ചങ്ങനാശ്ശേരി-വെങ്കോട്ട, മുടക്കൂര്, മല്ലപ്പള്ളി, കറുകച്ചാല്‍-ശാന്തിപുരം ഇരുമ്പുകുഴി-വെങ്കോട്ട-തിരുവല്ല റാന്നി റൂട്ടുകളിലേക്കുള്ള ബസുകളാണ് സര്‍വീസ് മുടക്കുന്നത്. ഞായറാഴ്ചകളില്‍ വരുമാനം കുറവാണെന്ന കാരണമാണ് ഇതിന് ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: