മുംബൈ: ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്തിന് ഗോ ഗവേഷണത്തില്‍ ഡോക്ടറേറ്റ്. മഹാരാഷ്ട്ര അനിമല്‍ ഹസ്ബന്ററി ആന്‍ഡ് ഷിഷറീസ് സയന്‍സ് സര്‍വകലാശാല ഡി-ലിറ്റ് ബിരുദം നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്.
പരമ്പരാഗത കന്നുകാലി സംരക്ഷണത്തിലെ സംഭവാനകള്‍ മുന്‍നിര്‍ത്തിയാണ് ഡോക്ടറേറ്റ്. ഗോശാലകളും ഗോമൂത്രവും ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകള്‍ ഉണ്ടാക്കാമെന്ന് ഗവേഷണം നടത്തിയതിനുള്ള ബഹുമതിയാണ് അദ്ദേഹത്തിനു ലഭിച്ചതെന്ന് ആര്‍എസ്എസ് വക്താവ് രാജേഷ് പദ്മര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: