ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു.
ദേശീയപാതയിലെ 300 കിലോമീറ്ററിലാണു ഗതാഗതം താറുമാറായത്. ശക്തമായ മഞ്ഞുവീഴ്ചയാണു കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: