പാലാ: വിശ്വഹിന്ദു പരിഷത്ത് പൊന്‍കുന്നം ജില്ലയുടെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും പുരുഷന്മാര്ക്ക് വേണ്ടിയുള്ള പരിചയവര്ഗ് കുടക്കച്ചിറ ശ്രീവിദ്യാധിരാജ സേവാമിഷന് സ്കൂളില്‍ നടക്കും. അഭയാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്.രാജശേഖരന് മാര്‍ഗനിര്‍ദ്ദേശം നല്‍കും. താല്‍പ്പര്യമുള്ളവര്‍ 9447869745, 9747252141 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: