ഏറ്റുമാനൂര്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി ഏറ്റുമാനൂര്‍ താലൂക്ക് വാര്‍ഷിക സമ്മേളനം ഇന്ന് ഉച്ചക്ക് 2 മണിക്ക് സമിതി ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. സമിതി സംസ്ഥാന രക്ഷാധികാരി പി.എന്‍. ഗോപാലകൃഷ്ണന് ദീപം തെളിയിക്കുന്നതോടെ ആരംഭിക്കുന്ന സമ്മേളനം എസ്.ശശിധരന് (താലൂക്ക് പ്രസിഡന്റ്) അദ്ധ്യക്ഷതയില്‍ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്കെ.എസ്.നാരായണന് ഉദ്ഘാടനം ചെയ്യും വി.സ്.രാമസ്വാമി (ജില്ലാ പ്രസിഡന്റ്) ,ശാന്താ ‘ .എസ് .പിള്ള (മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ) കെ.പി.സഹദേവന്, ഗാഥാ അശോകന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: