കറുകച്ചാല്‍: ചമ്പക്കര 1161-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിലെ 238-ാം നമ്പര്‍ വയല്‍വാരം കുടുംബയൂണിറ്റിന്റെ 11-മത് വാര്‍ഷിക പൊതുയോഗവും ശിവഗിരി പുരുഷ സ്വാശ്രയ സംഘം, ഗുരുവന്ദനം, ഗുരുകൃപ, വനിതാ സ്വയം സഹായ സംഘങ്ങളുടേയും വാര്‍ഷികവും 12ന് രാവിലെ 9 മുതല്‍ മാലത്ത് ഷാജി കൃഷ്ണന്റെ വസതിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: