കറുകച്ചാല്‍: ചിറയ്ക്കല്‍ അംബികാദേവീ ക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സം ഇന്നും നാളെയുമായി നടക്കും. രാവിലെ 6.15ന് അഭിഷേകം 6.30ന് ഗണപതിഹോമം 7 ന് വിശേഷാല്‍ പൂജകള്‍ 7.30ന് ഭാഗവത പാരായണം വൈകിട്ട് 6.30ന് ദീപാരാധന 7ന് കുടംപൂജ 8ന് കുടം അഭിഷേകം 9ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍. നാളെ രാവിലെ 6.15ന് അഭിഷേകം 6.30ന് ഗണപതിഹോമം 7.30ന് ഭാഗവതപാരായണം 12ന് കലശപൂജ 12.30ന് കലശാഭിഷേകം,1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന 7.30ന് കുടംപുറപ്പാട് 8.30ന് പ്രഭാഷണം 10ന് കുടം അഭിഷേകം 10.30ന് നാടന്‍പാട്ട് ദൃശ്യാവിഷ്ക്കരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: