ധര്‍മ്മടം: മുഴപ്പിലങ്ങാട് മണ്ഡപത്തിനടുത്ത് ബിജെപി പ്രവര്ത്തകന് മാതാലക്ഷമിയില് പടന്നക്കണ്ടി രവീന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീടും കിണറും വൃത്തികേടാക്കിയ സി പിഎമ്മുകാര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ധര്‍മ്മടം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ്ബാബു ആവശ്യപ്പെട്ടു.
യാതൊരു സംഘര്‍ഷങ്ങളും ഇല്ലാത്ത സ്ഥലങ്ങളില്‍ ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാതിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: