ഡെഹ്റാഡൂണ്‍: ഉത്തര്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡിലും ബിജെപിക്ക് ശക്തമായ മുന്നേറ്റം. ബിജെപി 45 സീറ്റിൽ മുന്നിലെത്തി. കോണ്‍ഗ്രസ് 20 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരുന്ന ഉത്തരാഖണ്ട് ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കമാണ് ദൃശ്യമാകുന്നത്. 33 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ തൊട്ടുപിന്നിലായി ബിജെപിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: